Skip to main content

ഗതാഗതം നിരോധിച്ചു

പൂച്ചുണ്ണിപ്പാടം  ചാത്തക്കുടം റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം ഫെബ്രുവരി ആറുമുതല്‍ ഏഴുദിവസത്തേക്ക് നിരോധിച്ചു. വാഹനങ്ങള്‍ വല്ലച്ചിറ-ഇളംകുന്ന് വഴി തിരിഞ്ഞുപോകണമെന്ന് കേരള വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയര്‍ അറിയിച്ചു.

date