Skip to main content

മുച്ചക്രവാഹനം ടെൻഡർ ക്ഷണിച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം (ട്രൈസ്കൂട്ടർ) വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള വാഹന ഡീലർമാരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറിൽ ഒരു വാഹനത്തിന്റെ വിലയാണ് കോട്ട് ചെയ്യേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 17 ഉച്ചക്ക് 2 മണി. ഇമെയിൽ : icdskodakara@gmail.com ഫോൺ: 0480 2757593

date