Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കൊരട്ടി ഗാന്ധിഗ്രാം സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ നിബന്ധനകൾക്ക് വിധേയമായി ടീ സ്റ്റാൾ ആരംഭിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 3 മണി. വിശദവിവരങ്ങൾക്ക്: 0480 2732035

date