Skip to main content

ഇറ്റ്ഫോക്ക് വേദിയിൽ ഇന്ന് (ഫെബ്രുവരി 13)

ബ്ലാക്ക് ബോക്സ് - വൈകിട്ട് 4
ആവേ മരിയ

കെ ടി മുഹമ്മദ് തീയേറ്റർ - വൈകിട്ട് 4
ഹാഷ്

ആർട്ടിസ്റ്റ് സുജാതൻ സീനിക്ക് ഗാലറി വെകീട്ട് -6
ഫിലിം സ്ക്രീനിംഗ്

ആക്ടർ മുരളി തീയേറ്റർ - രാത്രി 7
കക്കുകളി

ഫാവോസ് - വൈകിട്ട് 8.30
ഡോൺട് ബിലീവ് മീ ഇഫ് ഐ ടോക്ക് ടു യു ഓഫ് വാർ

ആർട്ടിസ്റ്റ് സുജാതൻ സീനിക് ഗ്യാലറി -
ആർട്ടിസ്റ്റ് ഇൻ കോൺവർസേഷൻ - 11 - 12.30

ഗവണ്മെന്റ് ഫൈൻ ആർട്ട്സ് കോളേജ്, തൃശ്ശൂർ
ആൻ ഇല്ലസ്ട്രേറ്റഡ് ടോക്ക് ഓൺ വിഷ്വൽ ആർട്ട് -രാവിലെ 11

കൊളോക്യം - 2

ഇന്ന് (13 ഫെബ്രുവരി) വൈകീട്ട് നാല് മണിക്ക് ബ്ലാക്ക് ബോക്സിൽ അരങ്ങേറുന്ന, യൂജിനോ ബാർബ സംവിധാനം ചെയ്ത  "ആവേ മരിയ" എന്ന നാടകത്തിന് വീഡിയോഗ്രഫി, ഫോട്ടോഗ്രാഫി, മൊബൈൽ ഫോട്ടോ ഷോ  തുടങ്ങിയ ശേഷമുള്ള ചലനങ്ങൾ, വൈകിയുള്ള പ്രവേശനം  എന്നിവ അനുവദനീയമല്ലെന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

date