Skip to main content

സിനിമ സംവിധായകരുടെ സ്ക്രീനിങ് നടന്നു

വനിതകളുടെ സംവിധാനത്തിലുള്ള സിനിമ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപെടുന്ന സംവിധായകരുടെ സിനിമ എന്നീ പദ്ധതികൾ പ്രകാരം സംസ്ഥാന സർക്കാരിനു വേണ്ടി കെ.എസ്.എഫ്.ഡി.സി നിർമിക്കുന്ന ചലച്ചിത്രങ്ങളുടെ സംവിധായകരെ കണ്ടെത്തുവാനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നു. നടിമാരായ നവ്യാ നായർ, മാല പാർവതി, സംവിധായകൻ ഡോൺ പാലത്തറ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. 

        പി.എൻ.എക്സ്. 817/2023

date