Skip to main content

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

    പാലക്കാട് ജില്ലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫയര്‍ വിമന്‍(ട്രെയ്‌നി)(കാറ്റഗറി നമ്പര്‍ 245/2020) തസ്തികയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫോണ്‍: 0491 2505398.

date