Skip to main content

യോഗ്യത പട്ടിക പ്രസിദ്ധീകരിച്ചു

 

    പാലക്കാട് ജില്ലയില്‍ വിവിധ വകുപ്പുകളിലേക്കുള്ള ക്ലര്‍ക്ക്(എസ്.ആര്‍ ഫോര്‍ എസ്.സി/എസ്.ടി)(കാറ്റഗറി നമ്പര്‍ 145/2021) തസ്തികയുടെ യോഗ്യത പട്ടിക പ്രസിദ്ധീകരിച്ചു. ഫോണ്‍: 0491 2505398.

 

യോഗ്യത പട്ടിക പ്രസിദ്ധീകരിച്ചു

 

    പാലക്കാട് ജില്ലയില്‍ ഫോറസ്റ്റ് വകുപ്പിലേക്ക് റിസര്‍വ് വാച്ചര്‍/ഡിപോട്ട് വാച്ചര്‍/ലാസ്‌കര്‍(കാറ്റഗറി നമ്പര്‍ 408/2021) എന്നി തസ്തികയിലേക്ക് യോഗ്യത പട്ടിക പ്രസിദ്ധീകരിച്ചു. ഫോണ്‍: 0491 2505398.

date