Skip to main content

ടെൻഡർ ക്ഷണിച്ചു

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

 

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക്  വിവിധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി അംഗീകൃത വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത സ്വഭാവമുളള ഇ-ടെന്‍ഡര്‍  www.etenders.kerala.gov.in  വെബ്സൈറ്റ് മുഖേന ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് മൂന്നിന് വൈകിട്ട് അഞ്ചു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങൾ പ്രവൃത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും.

 

ടെൻഡർ ക്ഷണിച്ചു

 

ഹോർട്ടികോർപ് എറണാകുളം ജില്ലാ സംഭരണ വിതരണ കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടർ ലഭ്യമാക്കുന്നതിനായി മത്സര സ്വഭാവമുള്ള ടെൻഡര്‍ ക്ഷണിച്ചു. മുദ്ര വച്ച ടെൻഡറുകൾ മാർച്ച് ഒന്നാം തീയതി രാവിലെ പതിനൊന്ന് മണിക്ക് മുമ്പായി ജില്ലാ മാനേജർ, ഹോർട്ടികോർപ്, ഡിപിസി, ദൂരദർശൻ കേന്ദ്രത്തിന് സമീപം കാക്കനാട്, എറണാകുളം വിലാസത്തിൽ ലഭിക്കണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2427730, 9020993282.

Reply all

Reply to author

Forward

date