Skip to main content

വിദേശ പഠനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് നൽകുന്ന ഓവർസീസ് പദ്ധതി പ്രകാരം അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 19 വരെ നീട്ടി. പോർട്ടൽ - https://egrantz.kerala.gov.inകൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0471-2727379.

പി.എൻ.എക്സ്. 849/2023

date