Skip to main content

അറിയിപ്പ്

വഴയില കെൽട്രോൺ ജംഗ്ഷൻ റീച്ച് – 1 റോഡ് വികസനത്തിന്റെ പൊന്നുംവില നടപടിയുടെ ഭാഗമായി പുനരധിവാസ, പുനഃസ്ഥാപന പദ്ധതിയുടെ കരട് അന്തിമമാക്കുന്നത് സംബന്ധിച്ച് സർവീസ് സഹകരണ ബാങ്ക് ഹാൾ, കരകുളത്തിൽ ഫെബ്രുവരി 21ന് രാവിലെ 11ന് നടത്തുന്ന പൊതുവാദം കേൾക്കലിന് ബന്ധപ്പെട്ട വ്യക്തികൾ ഹാജരാകണം.

പി.എൻ.എക്സ്. 852/2023

 

date