Skip to main content

ടെണ്ടർ ക്ഷണിച്ചു

ജില്ലാ ആശുപത്രി വടക്കാഞ്ചേരിയിലെ വിവിധ വാർഡുകളിലെ മുഷിഞ്ഞ തുണികൾ അലക്കി വൃത്തിയാക്കി തരുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും സീലുവെച്ച മത്സരസ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു.

ടെണ്ടർ ഫോം നൽകുന്ന അവസാന തീയതി മാർച്ച് 7 രാവിലെ 11 മണി വരെ. പൂരിപ്പിച്ച ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 13 ഉച്ചക്ക് ഒരുമണി വരെ. ഫോൺ: 04884 235214

date