Skip to main content

വെടിക്കെട്ട് നിരോധിച്ചു

മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് മണലിത്തറ ദേശം വേലാഘോഷ കമ്മിറ്റി പ്രസിഡന്റ് ഒ എൻ സുരേഷ്‌കുമാർ സമർപ്പിച്ച വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ നിരസിച്ച് അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി ജോസഫ് ഉത്തരവിട്ടു.

date