Skip to main content

വിമുക്തഭടന്മാർക്ക് ബോധവത്കരണം

വിമുക്തഭടന്മാർക്കും അവരുടെ വിധവകൾക്കും ആശ്രിതർക്കും സൈനികക്ഷേമ വകുപ്പ് നൽകിവരുന്ന വിവിധ ആനുകൂല്യങ്ങൾ സംബന്ധിച്ച ബോധവൽക്കരണ സെമിനാർ ഫെബ്രുവരി 25ന് രാവിലെ 10.30 ന് സൈനിക ക്ഷേമ ഓഫീസിലെ സൈനിക് സെന്റർ സെമിനാർ ഹാളിൽ വച്ച് നടത്തും. താല്പര്യമുള്ളവർ ഫെബ്രുവരി 24ന് മുൻപായി 0487-2384037 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.

date