Skip to main content

കുന്നംകുളത്ത് തീപിടുത്തം

കുന്നംകുളത്ത് വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. പട്ടാമ്പി റോഡിലെ മാസ്റ്റർ കീ എന്ന സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. കുന്നംകുളം ഫയർ ഫയർ സ്റ്റേഷൻ നിന്ന് രണ്ട് യൂണിറ്റും ഗുരുവായൂരിൽ നിന്ന് ഒരു യൂണിറ്റും എത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമോ പരിക്കോ ഇല്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കുന്നംകുളം ഫയർ സ്റ്റേഷനിൽ അറിയിച്ചു.

date