Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ആരോഗ്യകേരളം വഴി നടപ്പിലാക്കുന്ന ആശ പ്രവര്‍ത്തകര്‍ക്കുളള ഐഡി കാര്‍ഡ്, പ്രിന്‍റ് ചെയ്ത് ടാഗ്, പ്ലാസ്റ്റിക് ഹോര്‍ഡര്‍ എന്നിവ ചെയ്യുന്നതിന് അംഗീകാരമുളള സ്ഥാപനങ്ങളില്‍ നിന്നും സീല്‍ ചെയ്ത് ടെന്‍ഡറുകൾ ക്ഷണിച്ചു. ടെന്‍ഡറുകൾ മാര്‍ച്ച് എട്ടിന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2354737.

date