Skip to main content

വെടിക്കെട്ട് നിരോധിച്ചു

രീ രുധിരമഹാകാളിക്കാവ് ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് പറപുറപ്പാടിന്റെ ഭാഗമായി എങ്കക്കാട് വിഭാഗം പ്രസിഡന്റ് സമർപ്പിച്ച വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ അപകടസാധ്യത മുൻനിർത്തി നിരസിച്ച് അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി ജോസഫ് ഉത്തരവിട്ടു.

date