Skip to main content

ആർ.സി.സിയിൽ മെയിന്റനൻസ് എൻജിനീയർ

          തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെയിന്റനൻസ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) നിയമനത്തിന് ഫെബ്രുവരി 27 നു വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സി യുടെ വെബ്‌സൈറ്റിൽ ലഭിക്കും.

പി.എൻ.എക്സ്. 879/2023

 

date