Skip to main content

സൗജന്യ മോട്ടോറൈസ്ഡ് ട്രൈസ്കൂട്ടര്‍ അപേക്ഷ ക്ഷണിച്ചു

 

ജില്ലയിലെ ലോട്ടറി ക്ഷേമനിധിയിലെ ഭിന്നശേഷിക്കാരായ അംഗങ്ങൾക്ക് സൗജന്യമായി മോട്ടോറൈസ്ഡ് ട്രൈസ്കൂട്ടര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ മാര്‍ച്ച് 20 വരെ എറണാകുളം ലോട്ടറി ഓഫീസില്‍ സ്വീകരിക്കും. 

date