Skip to main content

താൽപര്യപത്രം ക്ഷണിച്ചു

2022-2023 സാമ്പത്തിക വർഷം പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന തൊഴിൽ നൈപുണ്യ വികസന പരിശീലനം നൽകുന്നതിനായി നൈപുണ്യ വികസന പരിശീലന സ്ഥാപനങ്ങളിൽ നിന്ന് വിവിധ ട്രേഡുകളിൽ റെസിഡൻഷ്യൽനോൺ റസിഡൻഷ്യൽ കോഴ്‌സുകളിലേക്ക് പ്രൊപ്പോസലുകൾ ക്ഷണിച്ചു.

ഫൗണ്ടേഷൻ ട്രാവൽ ആൻഡ് ടൂറിസംസപ്ലൈ ചെയിൻ ആൻഡ് ട്രാൻസ്‌പോർട്ട് മോഡ്എയർലൈൻ കസ്റ്റമർ സർവീസ്അഡ്വാൻസ്ഡ് ഓട്ടോമൊബൈൽ എൻജിനിയറിങ് എന്നിവയാണ് കോഴ്‌സുകൾ. പ്രൊപ്പോസലുകൾ ഡയറക്ടർപട്ടികവർഗ വികസന ഡയറക്ടറേറ്റ്വികാസ്ഭവൻനാലാം നിലതിരുവനന്തപുരം എന്ന വിലാസത്തിൽ ഫെബ്രുവരി 28നു വൈകിട്ട് 5നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2303229, 18004252312, 6282539374, www.stdd.kerala.gov.in.

പി.എൻ.എക്സ്. 910/2023

 

date