Post Category
യോഗ ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ പരീക്ഷാഫലം
സ്റ്റേറ്റ് റിസോഴ്സ് സെന്റർ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജിന് കീഴിൽ നടത്തിയ യോഗ ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ പ്രോഗ്രാമിൽ (ഡിപ്ലോമ ഇൻ യോഗ ട്രെയിനിംഗ്) വയനാട് ജില്ലയിൽ നിന്നുള്ള രേഖ കെ. കെ. ഒന്നാം റാങ്കും തിരുവനന്തപുരം ജില്ലയിൽ എസ്.ആർ.സി. യോഗ പഠന കേന്ദ്രത്തിൽ നിന്നുള്ള സി. ആർ. രാധാകൃഷ്ണൻ നായർ രണ്ടാം റാങ്കും തൃശൂർ ജില്ലയിൽ നിന്നുള്ള സീമ വി. ബി. മൂന്നാം റാങ്കും നേടി.
പി.എൻ.എക്സ്. 914/2023
date
- Log in to post comments