Skip to main content

വാഹന ഗതാഗതം നിരോധിക്കും

ബേബി ബീച്ച് റോഡിൽ ഫെബ്രുവരി 24 വെള്ളിയാഴ്ച്ച ബ്ലാങ്ങാട് ബീച്ച് മുതൽ തെക്കേ മദ്രസ്സ വരെ ബി സി പ്രവൃത്തി ആരംഭിക്കുന്നതിനാൽ അന്നേദിവസം മുതൽ വാഹന ഗതാഗതം പൂർണ്ണമായി നിരോധിക്കും. വാഹനങ്ങൾ ചാവക്കാട് പുതുപൊന്നാനി റോഡ് വഴി തിരിഞ്ഞ് പോകണം.

date