Skip to main content

ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ ആവശ്യമുണ്ട്

 

കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറി ഓടിക്കുന്നതിന് ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുള്ള ഡ്രൈവര്‍മാരെ അടിയന്തരമായി ആവശ്യമുണ്ട്. ഉടന്‍ ബന്ധപ്പെടുക - 8714219272

date