Skip to main content

സൈക്കോ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ അപേക്ഷ റദ്ദാക്കി

 

ജില്ലയിലെ ഐസിഡിഎസ് പ്രൊജക്ടുകള്‍ വഴി നടപ്പാക്കുന്ന സൈക്കോ സോഷ്യല്‍ പദ്ധതി പ്രകാരം വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ തെരഞ്ഞെടുത്തിട്ടുള്ള സ്‌കൂളുകളിലെ കൗണ്‍സലിംഗ് സെന്ററുകളില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൈക്കോ സ്‌കൂള്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചത് റദ്ദാക്കിയതായി വനിത ശിശു വികസന വകുപ്പ് ഓഫീസര്‍ അറിയിച്ചു.

date