Skip to main content

എ.വി.ടി.എസ്. കോഴ്‌സുകൾ

ഗവ. എ.വി.ടി.എസ്. കളമശ്ശേരിയിൽ നടത്തുന്ന ഷോർട്ട് ടേം കോഴ്‌സുകളായ മെഷീൻ ടൂൾ മെയിന്റനൻസ്, AutoCAD and 3ds Max (കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിംഗ്) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ഐ.ടി.ഐ കളമശ്ശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ. എ.വി.ടി.എസ് കളമശ്ശേരിയിൽ നേരിട്ട് നൽകാം. ഐ.ടി.ഐ ട്രേഡുകൾ (NTC) പാസായവർക്കോ/ ഡിപ്ലോമ/ ഡിഗ്രിയുള്ളവർക്ക്/ മൂന്നു വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്‌പോൺസർഷിപ്പോടുകൂടിയോ അപേക്ഷിക്കാം. ഫോൺ: 0484-2557275, 9847964698.

പി.എൻ.എക്സ്. 940/2023

date