Skip to main content

സൗജന്യ കൗൺസിലിംഗ്

എൽ ബി എസ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്അമിതാവേശംസംസാരവൈകല്യംപഠന വൈകല്യംആഹാര ക്രമീകരണംകരിയർകൗൺസിലിംഗ് എന്നീ വിഷയങ്ങളിൽ സൗജന്യ കൗൺസിലിംഗ് ആരംഭിച്ചു. താൽപര്യമുള്ള രക്ഷാകർത്താക്കൾ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ (പൂജപ്പുരതിരുവനന്തപുരം-695012) ഓഫീസുമായി ബന്ധപ്പെട്ട് പേര്‌ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2345627, 8289827857.

പി.എൻ.എക്സ്. 962/2023

date