Skip to main content

പി.എച്ച്.ഡി. പ്രോഗ്രാം-സ്റ്റാറ്റിസ്റ്റിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ് എപ്പിഡെമിയോളജി

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ എപ്പിഡെമിയോളജി ആൻഡ് ബയോസ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം നടത്തുന്ന പി.എച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 5. കൂടുതൽ വിവരങ്ങൾക്ക് ആർ.സി.സിയുടെ വെബ്‌സൈറ്റ് www.rcctvm.gov.in സന്ദർശിക്കുക.

പി.എൻ.എക്സ്. 971/2023

date