Post Category
താലൂക്ക് ആശുപത്രിയിലെ ലേബര്‍ റും, ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തിക്കില്ല
തൃപ്പൂണിത്തുറയിലെ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ലേബര്‍ റും, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ഫെബ്രുവരി 27 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഈ വിഭാഗങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ആശുപത്രി സുപ്രണ്ട് അറിയിച്ചു.
date
- Log in to post comments