Skip to main content

ഗതാഗത നിയന്ത്രണം

ബ്ലാങ്ങാട്, മാട്, കറുകമാട് റോഡിൽ ഫെബ്രു. 27 മുതൽ മാർച്ച് 8 വരെ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിക്കും. വാഹനങ്ങൾ ബ്ലാങ്ങാട് ചേറ്റുവ റോഡ് വഴി തിരിഞ്ഞുപോകേണ്ടതാണ്.

date