Skip to main content

റദ്ദ് ചെയ്തു

തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെൻററിൽ വിവിധ തസ്തികയിൽ നിയമനത്തിനായി സ്വീകരിച്ച എല്ലാ നടപടിക്രമങ്ങളും റദ്ദ് ചെയ്യുന്നതായി തൃശൂർ വനിതാ സംരക്ഷണ ഓഫീസർ അറിയിച്ചു.

date