Skip to main content

പോസ്റ്റ് ബേസിക് നേഴ്‌സിംഗ് ഡിപ്ലോമ : പ്രവേശന പരീക്ഷ 12 ന്

സര്‍ക്കാര്‍ കോളേജുകളിലേക്ക് 2018 ലെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നേഴ്‌സിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ തിരുവനന്തപുരത്ത് 12 ന് നടക്കും. ഹാള്‍ടിക്കറ്റുകള്‍ www.lbscentre.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പ്രവേശനപരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താല്ക്കാലികമായിരിക്കും.  

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2560361, 2560362, 2560363, 2560364,, 2560365.

പി.എന്‍.എക്‌സ്.3473/18

date