Skip to main content

ടെണ്ടർ ക്ഷണിച്ചു

ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലെ ആർ എസ് ബി വൈ എ കെ/ആർ ബി എസ് കെ എന്നീ പദ്ധതികളുടെ ഭാഗമായി വരുന്ന സർജറികൾ നടത്താൻ ആവശ്യമായ ഓർത്തോ ഇമ്പ്ലാൻറ്സ് വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് സീൽ വെച്ച ടെൻഡർ ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്‌ 22 ഉച്ചയ്ക്ക് 12മണി. ഫോൺ:  0480 2833710

date