Skip to main content

ഗതാഗതം തടസപ്പെടും

ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ ഇല്ലിക്കൽ മുതൽ ഗുരുവായൂർ കോട്ടപ്പടി വരെ റോ വാട്ടർ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്തിന്റെ ഭാഗമായി പഞ്ചാരമുക്കിൽ ജംഗ്ഷനിൽ മാർച്ച് 17 വൈകിട്ട് മുതൽ മാർച്ച് 20 വരെ മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും ഗതാഗതം തടസ്സപ്പെടും. വാഹനങ്ങൾ ചിറ്റാട്ടുകര - കുണ്ടുകടവ് റോഡ് അങ്ങാടിത്താഴം കവല വഴി പോകേണ്ടതാണെന്ന് കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date