Skip to main content

അംഗത്വം പുതുക്കൽ

ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30വരെയുള്ള ആറ് മാസ കാലായളവിൽ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികൾക്ക് രണ്ടു വർഷം കൂടുമ്പോൾ പത്തു രൂപ ഫീസ് അടച്ച് നിലവിലെ നിബന്ധനകൾക്ക് വിധേയമായി  അംഗത്വം പുതുക്കാവുന്നതാണ് എന്ന് ജില്ല എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

date