Skip to main content

ഗതാഗതം തടസ്സപ്പെടും

 കുണ്ടുകാട് കട്ടിലപ്പൂവം- പാണ്ടിപ്പറമ്പ് റോഡിൽ കട്ടിലപ്പൂവം സെന്റർ മുതൽ വാരികുളം വരെ പോകുന്ന റോഡിൽ 21 മുതൽ ടാറിങ്ങും പാണ്ടിപ്പറമ്പ് റോഡ് റോഡ് നവീകരണവും ആരംഭിക്കുന്നതിനാൽ  പ്രവൃത്തിതീരുന്നതുവരെ ഇതുവഴി ഗതാഗതം തടസ്സപ്പെടും.

date