Skip to main content

അവധികാല കോഴ്‌സുകള്‍

   ഭാരത് സേവക് സമാജ്  ഹൈസ്‌കൂള്‍ ജങ്ഷനിലുളള ജില്ലാ സെന്ററില്‍  അവധികാല കോഴ്‌സുകളിലേക്ക്് അപേക്ഷ ക്ഷണിച്ചു.  
   ഡ്രസ് മേക്കിങ്് ആന്റ് ഫാഷന്‍ ഡിസൈനിങ്, ബ്യൂട്ടി പാര്‍ലര്‍ മാനേജ്‌മെന്റ്, ടെയിലറിംഗ് - എംബ്രോയിഡറി, ഫ്‌ലവര്‍ ടെക്‌നോളജി - ഹാന്‍ഡി ക്രാഫ്റ്റ്  എന്നീ കോഴ്‌സുകളിലേക്കും നഴ്‌സിങ് - ഹോം കെയര്‍ പരിശിലനപദ്ധതിയിലേക്കും അപേക്ഷിക്കാം.  മാര്‍ച്ച്  20നകം അപേക്ഷിക്കണം. പ്രായപരിധി   18-48.  അപേക്ഷാ ഫാറത്തിനും   വിവരങ്ങള്‍ക്കും പ്രോഗ്രാം ഓഫിസര്‍,ഭാരത് സേവക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍ - കോട്ടമുക്ക് റോഡ്, കൊല്ലം-13 ഫോണ്‍ -  0474 2797478, 9497130290  
 (പി.ആര്‍.കെ നമ്പര്‍ 800/2023)
 

date