Skip to main content

വനിതാ തൊഴില്‍ പരിശീലനം: ചര്‍ച്ച 21ന്

സ്ത്രീകള്‍ കടന്നുചെല്ലാത്ത തൊഴില്‍ മേഖലകളില്‍  പരിശീലനം നല്‍കുന്നതിന് ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍  മാര്‍ച്ച് 21ന് രാവിലെ 10ന് ചര്‍ച്ച നടക്കും   കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍   നടക്കുന്ന ചര്‍ച്ചയില്‍       സര്‍ക്കാര്‍/ സര്‍ക്കാരിതര ഏജന്‍സികള്‍,   ഉദ്യോഗസ്ഥര്‍, കോളജ് വിദ്യാര്‍ഥികള്‍  എന്നിവര്‍ പങ്കെടുക്കും.
                                              (പി.ആര്‍.കെ നമ്പര്‍ 801/2023)
 

date