Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം), ഗ്രാജ്വേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.നല്ല ആശയവിനിമയവും ഐടി നൈപുണ്യവും ഉള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 12500/- രൂപ . എറണാകുളം ജില്ലയിലുള്ള കളമശ്ശേരി, പെരുമ്പാവൂർ അസാപ്‌ ഓഫീസുകളിലാണ് നിയമനം. ഇന്റേൺഷിപ്പ് കാലാവധി ഒരു വർഷം. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 22.

 

കൂടുതൽ വിവരങ്ങൾക്ക് 9495999671 / 9495999643 നമ്പറുകളിൽ ബന്ധപ്പെടുക. ഇമെയിൽ:dpmekm@asapkerala.gov.in.

date