Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

കോതമംഗലം ബ്ലോക്ക് എംഎല്‍എ പ്രാദേശിക വികസന ഫണ്ട്്/എന്‍സി ഫ്‌ളഡ്/പ്ലാന്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുവാന്‍ യോഗ്യതയുള്ള അംഗീകൃത കരാറുകാരില്‍ നിന്ന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസില്‍ നിന്നും, www.lsg.kerala.gov.in വെബ് സൈറ്റില്‍ നിന്നും അറിയാം. (ഫോണ്‍:0485 2822544). ടെന്‍ഡര്‍ സര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 29-ന് വൈകിട്ട് ആറു വരെ.

date