Skip to main content

അമിതഭാരം നിയന്ത്രിക്കാൻ സൗജന്യ ചികിത്സ

        ആഹാരരീതിജീവിതശൈലി എന്നിവയിൽ മാറ്റങ്ങൾ വരുത്തി അമിതഭാരം നിയന്ത്രിക്കുന്നതിനുള്ള സൗജന്യ ചികിത്സ പൂജപ്പുര സർക്കാർ പഞ്ചകർമ ആശുപത്രിയിലെ സ്വസ്ഥവൃത്ത വിഭാഗം ഒപിയിൽ (ഒ പി നമ്പർ 2) ഗവേഷണ അടിസ്ഥാനത്തിൽ ലഭ്യമാണ്. അമിതഭാരമുള്ള 20 നും 45 നും ഇടയിൽ പ്രായമുള്ള രോഗികൾക്ക് പ്രയോജനപ്പെടുത്താം. ഫോൺ: 9074476539.

പി.എൻ.എക്‌സ്. 1382/2023

date