Skip to main content

കേരള മാരിടൈം ബോർഡിന് പുതിയ ഓഫീസ്

        തിരുവനന്തപുരം വലിയതുറയിൽ പ്രവർത്തിച്ചിരുന്ന കേരള മാരിടൈം ബോർഡിന്റെ ഹെഡ് ഓഫീസ് പുതിയ സ്ഥലത്തേക്ക് മാറി. ശാസ്തമംഗലം പൈപ്പിൻമൂട് മുളമൂട്ടിൽ ബിൽഡിംഗിൽ ഒന്നാം നിലയിലാണ് പുതിയ ഓഫീസ്. മേൽവിലാസം: Kerala Maritime Board, Head Office, TC XXII/1666 (4&5), 1st Floor, Mulamoottil Building, Pipinmoodu, Sasthamangalam, Thiruvananthapuram-695010.

പി.എൻ.എക്‌സ്. 1429/2023

date