Skip to main content

ഗ്ലോബൽ അലുമ്നി മീറ്റിംഗ്

തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിന്റെ ഗ്ലോബൽ അലുമ്നി മീറ്റിംഗ് മാർച്ച് 26ന് രാവിലെ 10ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക് 9497610451, 8089222127, 6282525484, 9745325970.

പി.എൻ.എക്‌സ്. 1433/202

date