Skip to main content

ടെണ്ടർ ക്ഷണിച്ചു

കുന്നംകുളം താലൂക്ക് ആശുപത്രി സമുച്ചയം പണിയുന്ന സ്ഥലത്തെ പഴയ കെട്ടിടങ്ങൾ വിലക്കെടുത്ത് നീക്കം ചെയ്യുന്നതിന്  ടെണ്ടർ ക്ഷണിച്ചു. ടെൻഡർ ഫോം ഏപ്രിൽ 11 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 3 മണി വരെ വിതരണം ചെയ്യും. അവസാനതിയ്യതി ഏപ്രിൽ 11ന് ഉച്ചയ്ക്ക് 3വരെ. കൂടുതൽ വിവരങ്ങൾക്ക് കുന്നംകുളം താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.

date