Skip to main content

കരാര്‍ നിയമനം

 

കൊല്ലം ഗവ. വൃദ്ധസദനത്തിൽ എച്ച്.എൽ.എഫ്.പി.പി.ടി മുഖാന്തിരം നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്സ്  പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സ്‌, ഹൗസ് കീപ്പിങ്സ്റ്റാഫ്, ഫിസിയോ തെറാപിസ്റ്റ് തസ്തികയിലേക്ക് ഒഴിവുണ്ട്.    സ്റ്റാഫ്നഴ്‌സ്‌  യോഗ്യത  ജിഎന്‍എംബി.എസ്.സി രണ്ട് വർഷത്തെ പ്രവൃത്തി പരിചയം          ഫിസിയോതെറാപിസ്റ്റ് യോഗ്യത അംഗീകൃത ഫിസിയോ തെറാപ്പി ബിരുദം          ഹൗസ് കീപ്പിങ് സ്റ്റാഫ്  യോഗ്യത എട്ടാം ക്ലാസ്·         പ്രായപരിധി - 50 വയസ്സ്       അയക്കേണ്ട വിലാസം- hr.kerala@hlfppt.org, sihkollam@hlfppt.org,         അവസാന തീയതി ഏപ്രിൽ നാല്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ- 7909252751, 8714619966

date