Skip to main content

തൃശൂർ പൂരം യോഗം 14ന്

തൃശൂർ പൂരം നടത്തിപ്പിനായി ദേവസ്വം ജീവനക്കാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും യോഗം ഏപ്രിൽ 14ന് ഉച്ചക്കു ശേഷം 3ന് തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

date