Skip to main content

മസ്റ്ററിങ് നടത്തണം

കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും 2022 ഡിസംബർ വരെ പെൻഷൻ അനുവദിക്കപ്പെട്ട (പി.പി.ഒ നമ്പർ TVM 91027 വരെ) എല്ലാ ഗുണഭോക്താക്കളും (ജില്ലാ ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും നേരിട്ട് വന്നവരും ഉൾപ്പെടെ) അക്ഷയ മുഖേന മാത്രം സർക്കാർ നിശ്ചയിച്ച ഫീസ് അടച്ച് ജൂൺ 30 നകം ബയോ മെട്രിക് മസ്റ്ററിങ് നടത്തേണ്ടതാണ്.

പി.എൻ.എക്‌സ്. 1700/2023

date