Skip to main content

താത്പര്യ പത്രിക ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ പുതിയ പദ്ധതിയായ ഓൺലൈൻ ഡെലിവറി പദ്ധതി നടപ്പാക്കുന്നതിനായി വിവിധ ഇ-കൊമേഷ്യൽ ഡെലിവറി പാർട്ടണർ സ്ഥാപനങ്ങളിൽ നിന്നും താത്പര്യ പ്രകടന പത്രിക ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്www.ksywb.kerala.gov.in.

പി.എൻ.എക്‌സ്. 1711/2023

date