Skip to main content

അംബേദ്കർ ജയന്തി: കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഏപ്രിൽ 14ന് അവധി

അംബേദ്കർ ജയന്തി പ്രമാണിച്ച് കേന്ദ്ര സർക്കാരിനു കീഴിലുള്ള എല്ലാ ഓഫീസുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഏപ്രിൽ 14ന് അവധി പ്രഖ്യാപിച്ചു.

പി.എൻ.എക്‌സ്. 1722/2023

date