Skip to main content

അപേക്ഷ ക്ഷണിച്ചു

കൊട്ടാരക്കര ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിങ് കോളേജില്‍ എം എസ് ഓഫീസ് ആന്റ് ഇന്റര്‍നെറ്റ്, കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്‌മെന്റ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിങ്, പ്രോഗ്രാമിങ് ഇന്‍ സി, പ്രോഗ്രാമിങ് ഇന്‍ സി++ വെബ് ഡിസൈനിങ്, ഐടി മാസ്റ്റര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ് എസ് എല്‍ സി. വിവരങ്ങള്‍ക്ക് www.cekottarakkara.ihrd.ac.in. ഫോണ്‍ :8547005039, 8848252760.

date