Skip to main content

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ പരിശീലന ക്യാമ്പ് നാളെ (ഏപ്രില്‍ 13 )

രാജ്യത്തെ തിരഞ്ഞെടുത്ത വ്യവസായ യൂണിറ്റുകളില്‍ നിന്ന് ഉത്പ്പാദന മേഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ബോധവത്ക്കരണ പരിശീലന ക്യാമ്പ് ഇന്ന് (ഏപ്രില്‍ 13) നടക്കും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് സംഘടിപ്പിക്കുന്ന ക്യാമ്പ് രാവിലെ ഒന്പതുമണി മുതല്‍ മുണ്ടയ്ക്കല്‍ സീ പാലസ് ഹോട്ടലില്‍ നടത്തുക. എ എസ് ഐ പോര്‍ട്ടലില്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് സംബന്ധിച്ച് പരിശീലനം തിരഞ്ഞെടുത്ത യൂണിറ്റുകള്‍ക്ക് നല്‍കും. വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2481744.

date