Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലേക്ക് ഡിസംബര്‍ വരെ ഐ പി കേസ് ഷീറ്റ് (പീഡിയാട്രിക് ആന്‍ഡ് ന്യൂബോണ്‍ 5000 എണ്ണം) അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ പേരില്‍ കൊല്ലത്ത് മാറാവുന്ന 3750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഏപ്രില്‍ 20ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. ടെന്‍ഡറുകള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും ഫോണ്‍ :04742752700.

date